2012, ഡിസംബർ 7, വെള്ളിയാഴ്‌ച

ഒരു പുഷ്പമായ്

ഒരു പുഷ്പമായ് നീ കടന്നു വന്നു
എന്നില്‍ സ്നേഹത്തിന്‍ അലയൊലികള്‍ വിടര്‍ത്തി
ഒരായിരം വര്‍ണ്ണങ്ങള്‍ ചാര്‍ത്തി എന്നില്‍
മോഹങ്ങള്‍ തളിരിട്ടു എന്‍ മനസ്സില്‍
വെറുതെ..മോഹിച്ച ­ു ഞാന്‍
എല്ലാം വ്യര്‍ത്ഥമായിരു ­ന്നു എന്നറിയാന്‍ വൈകി...
ആശകള്‍ നിരാശകളായ് പെയ്തൊഴിഞ്ഞൂ..
ആവേശം കെട്ടടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം
ഒളിച്ചീടട്ടെ ശൂന്യമാനസ്സോടെ
മുഖമൊളിപ്പിച്ചീ ­ടട്ടെ നിന്‍ നിഴലില്‍.
വേദനകള്‍ മാത്രം ഏല്‍ക്കാന്‍
എന്‍ ജീവിതം ഇനിയും ബാക്കി........

2 അഭിപ്രായങ്ങൾ:

  1. ഡിയര്‍ മാര്‍ട്ടിന്‍..,, ഈ കവിത ഞാന്‍ എഴുതിയതാണ്..താങ്കല്‍ക്കിത് എവിടെനിന്നും കിട്ടി ??

    മറുപടിഇല്ലാതാക്കൂ