നിന്‍റെ തുടുത്ത കണ്ണുകളില്‍ നിന്നും അടര്‍ന്നു വീണത്
ഒരു തുള്ളി രക്തം;
നിന്‍റെ വേദന, നിന്‍റെ ഹൃദയത്തിന്‍റെതുണ്ട്.
നിന്നെ മറക്കാതിരിക്കാന ്‍
എന്‍റെ നെറുകയില്‍ നിന്‍റെ ചുണ്ടുകള്‍;
എല്ലാം ഓര്‍മ്മകളാവാതിര ിക്കാന്‍
ഒരു തുള്ളി രക്തം;
നിന്‍റെ വേദന, നിന്‍റെ ഹൃദയത്തിന്‍റെതുണ്ട്.
നിന്നെ മറക്കാതിരിക്കാന ്‍
എന്‍റെ നെറുകയില്‍ നിന്‍റെ ചുണ്ടുകള്‍;
എല്ലാം ഓര്‍മ്മകളാവാതിര ിക്കാന്‍
നിന്‍റെ വേദനയില്‍ ഞാന്‍ കുളിച്ചു കയറുന്നു.
നിന്‍റെ സത്യം മങ്ങാതിരിക്കാന്
കടുത്ത വെയിലിന്‍റെ ഓരോ തുള്ളിയും
ഞാനോപ്പിയെടുക്ക ുന്നു.
ഉയര്‍ന്നു പറക്കുന്ന കാക്കയുടെ ചിറകുകളില്‍ നിന്ന്
ശക്തി ചോര്‍ന്നു പോകാതിരിക്കാന്‍
അതിനെ എയ്തു വീഴ്ത്തുന്നു.
ഇതെന്‍റെ സന്യാസം.
(നന്ദിത)
നിന്‍റെ സത്യം മങ്ങാതിരിക്കാന്
കടുത്ത വെയിലിന്‍റെ ഓരോ തുള്ളിയും
ഞാനോപ്പിയെടുക്ക ുന്നു.
ഉയര്‍ന്നു പറക്കുന്ന കാക്കയുടെ ചിറകുകളില്‍ നിന്ന്
ശക്തി ചോര്‍ന്നു പോകാതിരിക്കാന്‍
അതിനെ എയ്തു വീഴ്ത്തുന്നു.
ഇതെന്‍റെ സന്യാസം.
(നന്ദിത)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ