"ഒരു നീര്‍ക്കനല്‍ പോല്‍..."
"ഒരു നീര്‍ക്കനല്‍ പോല്‍,മനസ്സിന്റ െചെപ്പില്‍,,
സ്നേഹം വിങ്ങുകയായ്...
പിരിയുകയായ് വിരലുകള്‍,,
ചേര്‍ത്ത് നടന്നൊരീ തീരത്ത്,മൂകമായ് ...
"ഒരു നീര്‍ക്കനല്‍ പോല്‍,മനസ്സിന്റ െചെപ്പില്‍,,
സ്നേഹം വിങ്ങുകയായ്...
പിരിയുകയായ് വിരലുകള്‍,,
ചേര്‍ത്ത് നടന്നൊരീ തീരത്ത്,മൂകമായ് ...
തിരകളാം തീര്‍ത്ഥം മെല്ലെയിറ്റിച്ച ു,,
ഈറനാക്കിയൊരീ കറുകനാമ്പും,,
മെല്ലെയാത്മാവിന ു മൊഴിയേകുമീ,,
പകലും മൂകമായ്...
ഇനി വരികയില്ലിനിയീ സന്ധ്യകളില്‍,,
തളിരിടും അരളിപ്പൂക്കളായ് ,,
എങ്കിലും കാണ്മു നാം,,
സാന്ധ്യ താരകം പോല്‍..."
( ശ്രീജിത്ത് )
ഈറനാക്കിയൊരീ കറുകനാമ്പും,,
മെല്ലെയാത്മാവിന ു മൊഴിയേകുമീ,,
പകലും മൂകമായ്...
ഇനി വരികയില്ലിനിയീ സന്ധ്യകളില്‍,,
തളിരിടും അരളിപ്പൂക്കളായ് ,,
എങ്കിലും കാണ്മു നാം,,
സാന്ധ്യ താരകം പോല്‍..."
( ശ്രീജിത്ത് )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ