നീ കാരണം ഇന്നെന്റെ ലോകം വലുതാണ്..
അവിടെ നിറയെ സ്വപ്നങ്ങളാണ്..
നീ കാരണം ഇന്നെന്റെ ഹൃദയത്തില്‍ പ്രണയമുണ്ട്
നിന്നോടുള്ള പരിശുദ്ധ പ്രണയം..
നീ കാരണം ഇന്നെന്റെ മുഖത്ത് പുഞ്ചിരിയുണ്ട്
നിനക്കായ് മാത്രം വിടരുന്ന പുഞ്ചിരി.♥.!!
അവിടെ നിറയെ സ്വപ്നങ്ങളാണ്..
നീ കാരണം ഇന്നെന്റെ ഹൃദയത്തില്‍ പ്രണയമുണ്ട്
നിന്നോടുള്ള പരിശുദ്ധ പ്രണയം..
നീ കാരണം ഇന്നെന്റെ മുഖത്ത് പുഞ്ചിരിയുണ്ട്
നിനക്കായ് മാത്രം വിടരുന്ന പുഞ്ചിരി.♥.!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ