വേര്‍പാടിന്റെ വേദന ..
വിടപറയാന്‍ വെമ്പുന്ന ഹൃദയത്തിന്‍ വേദന
ഒരു വാക്കില്‍ ചൊല്ലുവാന്‍ ആകുമെങ്കില്‍
ഒരു വാക്കിലെന്നുടെ വേദന നിന്നെ ഞാന്‍
അറിയിച്ചു യാത്രയായീടും
സഖീ
വിരഹത്തിനാഴം അളക്കുവനാവില്ലെ -
ന്നരിയുന്നു ഞാന്‍ എന്‍റെ പ്രീയതോഴീ
അളക്കുവാനയെങ്കി ലെന്‍ വേദനയിന്‍
ആഴം നീ അറിഞ്ഞീടുമതു നിശ്ചയം
നിറമാര്‍ന്ന സ്വപ്‌നങ്ങള്‍ ഒരു കുമിള പോലെ
പാറി കളിച്ചു നശിച്ചീടുന്നു
ആശകളെല്ലാം മരവിച്ചു ഞാന്‍ ഇന്ന്
ഏകാന്തതയിന്‍ വിഷാദ രൂപം
വിടപറയാന്‍ വെമ്പുന്ന ഹൃദയത്തിന്‍ വേദന
ഒരു വാക്കില്‍ ചൊല്ലുവാന്‍ ആകുമെങ്കില്‍
ഒരു വാക്കിലെന്നുടെ വേദന നിന്നെ ഞാന്‍
അറിയിച്ചു യാത്രയായീടും
സഖീ
വിരഹത്തിനാഴം അളക്കുവനാവില്ലെ -
ന്നരിയുന്നു ഞാന്‍ എന്‍റെ പ്രീയതോഴീ
അളക്കുവാനയെങ്കി ലെന്‍ വേദനയിന്‍
ആഴം നീ അറിഞ്ഞീടുമതു നിശ്ചയം
നിറമാര്‍ന്ന സ്വപ്‌നങ്ങള്‍ ഒരു കുമിള പോലെ
പാറി കളിച്ചു നശിച്ചീടുന്നു
ആശകളെല്ലാം മരവിച്ചു ഞാന്‍ ഇന്ന്
ഏകാന്തതയിന്‍ വിഷാദ രൂപം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ