ഒരേ മണ്ണുകൊണ്ട്
നീയും ഞാനും സൃഷ്ടിക്കപ്പെട് ടു
പ്രാണന്‍ കിട്ടിയനാള്‍ മുതല്‍
നമ്മുടെ രക്തം ഒരു കൊച്ചരുവിപോലെ
ഒന്നിച്ചൊഴുകി"
സംശുദ്ധമായ പ്രണയത്തിനു ഒരിന്ദ്രജാലവുമി ല്ല .ഞാന്‍ പ്രണയത്തിന്‍റെ രക്തസാക്ഷിയാണ്.ബോധിതണുപ്പില്‍ ,നീലവെളിച്ചം തളര്‍ന്നുറങ്ങുന ്ന രാവുകളില്‍,ഒരിക ്കലും നടന്നുതീര്‍ന്നി ട്ടില്ലാത്തനാട്ടിടവഴികളില് എല്ലായിടത്തും ഞാന്‍ പ്രണയമനുഭവിച്ചി ട്ടുണ്ട്. പ്രണയം നിലനിര്‍ത്താന്‍ ഒറ്റവഴിയെയുള്ളൂ പ്രണയിക്കുക.
"പെണ്ണോരുത്തിക് ക് മിന്നുകെട്ടാത്ത
കണ്ണു പൊട്ടിയ കാമമാണിന്നു ഞാന്‍"
(എ അയ്യപ്പന്‍)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ