അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്
നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായി
2012, ഡിസംബർ 8, ശനിയാഴ്ച
ജീവിതത്തില്‍ എപ്പോഴോ
ജീവിതത്തില്‍ എപ്പോഴോ ആഗ്രഹിച്ചതായിരുന്നു ഇങ്ങനെ
ഒരു നിമിഷം.... എന്റെ കൈക്കുള്ളില്‍ നീ ഒതുങ്ങി നില്ക്കുന്ന സുരഭില നിമിഷം....
പ്രണയം ഒളിപ്പിച്ചു വച്ച നിന്റെ കണ്ണുകളും, മധുവൂറുന്ന നിന്റെ
ചൊടികളുമെല്ലാം എന്റെ സ്വന്തമാകുന്ന നിമിഷം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ