കാത്തിരിക്കാനും,സ്വപ്നം കാണാനും,
കൊതിതീരെ സംസാരിക്കാനും,
കൈകോര്‍ത്തു പിടിച്ചു നടക്കാനും,
ഇഷ്ടങ്ങളെ ഇഷ്ടപ്പെടാനും,പങ്കു വെയ്ക്കാനും
ഒരാള്‍ കൂടെയുണ്ടാവുമ്പോള്‍ അറിയുന്നു
ജീവിതം എത്ര പ്രണയാര്‍ദ്രമാണെന്ന്. ഈ ജീവിതയാത്രയില്‍ നിന്നെ ലഭിച്ച ഞാന്‍
കൊതിതീരെ സംസാരിക്കാനും,
കൈകോര്‍ത്തു പിടിച്ചു നടക്കാനും,
ഇഷ്ടങ്ങളെ ഇഷ്ടപ്പെടാനും,പങ്കു വെയ്ക്കാനും
ഒരാള്‍ കൂടെയുണ്ടാവുമ്പോള്‍ അറിയുന്നു
ജീവിതം എത്ര പ്രണയാര്‍ദ്രമാണെന്ന്. ഈ ജീവിതയാത്രയില്‍ നിന്നെ ലഭിച്ച ഞാന്‍
എത്ര ഭാഗ്യവാനാണെന്ന്..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ