തുലാവര്‍ഷ രാത്രികളും മഴപെയ്യുന്ന സായാഹ്നങ്ങളും എനിക്കിഷ്ടമാണ്...
കാരണം,
അസ്തമിക്കുന്ന സൂര്യനെ സാക്ഷിയാക്കി
പ്രിയപ്പെട്ടവരെ ഓര്‍ത്ത് കരയുമ്പോള്‍
ആരും കാണില്ലല്ലോ, ആരും തിരിച്ചറിയില്ലല്ലോ
എന്റെ കണ്ണുനീര്‍.........
കാരണം,
അസ്തമിക്കുന്ന സൂര്യനെ സാക്ഷിയാക്കി
പ്രിയപ്പെട്ടവരെ ഓര്‍ത്ത് കരയുമ്പോള്‍
ആരും കാണില്ലല്ലോ, ആരും തിരിച്ചറിയില്ലല്ലോ
എന്റെ കണ്ണുനീര്‍.........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ