എന്‍റെ ഹൃദയത്തില്‍ പെരുമഴയായ് അവള്‍ പെയ്തിരങ്ങിയിരുന്നു ...
ഇന്നാ മഴത്തുള്ളികള്‍ എന്‍റെ കണ്ണില്‍ വീണു നിറയുന്നു ..
അവളുടെ കാല്‍പാട് പതിഞ്ഞ ഓരോ മണല്‍ തരികളെയും ഞാന്‍ സ്നേഹിച്ചിരുന്നു ...
അതിനുള്ള ശിക്ഷയാണോ എന്നറിയില്ല ,
ഞാന്‍ കാണുന്ന സ്വപ്നങ്ങളില്‍ പോലും അവള്‍ മുഖം തിരിച്ചു നടക്കുന്നു ......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ