മിഴികളില്‍ നിന്ന് ഉതിരുന്ന അശ്രു ബിന്ദുക്കള്‍ മണ്ണില്‍പ്പതിക് കവേ മാലാഖയായി നീ വരുമെന്ന് കരുതി .
ഡിസംബറിലെ തണുത്ത രാത്രികളില്‍ ജാലക വാതിലില്‍ പുലര്‍ വേളയോളം ഞാന്‍ കാത്തിരുന്നു .
രാത്രി മഴയില്‍ ഓര്‍മ്മകള്‍ കൂട് പൊട്ടിത്തകരവേ , നീയും നിന്നോര്‍മ്മകളു ം തീരാനൊമ്പരം ആയി കടന്നു പോയി .
ഡിസംബര്‍ ഇതാ ഇവിടെ യാത്രയാകുന്നു .പക്ഷെ നിന്നെക്കുറിച്ച ുള്ള ഓര്‍മ്മകള്‍ എന്നും എന്നില്‍ ബാക്കിയാവുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ