തൂമഞ്ഞു പുരട്ടുന്ന നീലിമയില്‍
എന്തിനീ ഭാവം ..
മൊഴി മുത്തു ചെണ്ടില്‍ എന്തിനീ
വിഷാദം ..
മിഴി മുത്തു കണങ്ങളില്‍ എന്തിനീ
വിരഹം ..
രാവിനെ പുണര്‍ന്ന പുലരിയില്‍
എന്തിനീ ശോകം ..
ജാലക പടിയില്‍ തെളിമയാം കാറ്റില്‍ നിന്‍
മുഖം തിരയുന്നതെന്തോ ..
ആരോടും പറയാത്തതെന്തെ നിന്‍
ആത്മ ഹര്‍ഷം ..
മൌനം വിരുന്നൊരുക്കുന്ന ഈ
നുറുങ്ങു വെട്ടത്തില്‍ ..
കാത്തു നീ നിന്നതും ഓര്‍ത്തു നിന്നതും
ആരെയോ തേടിയല്ലേ ..
വരുമൊരാ മഴ കാലം അതിലെത്ര
സന്ധ്യകള്‍ എണ്ണി ഇന്നും
നോവുകള്‍ കൊണ്ട് തീര്‍ക്കുന്നു യാമങ്ങള്‍ ..
പറയേണ്ടതില്ല നീ ഇനിയും ..
നിന്‍ മുഖ ധാരില്‍ വിരിയും ഭാവങ്ങളില്‍
പറയാതെ പറയുന്നു ..
പ്രണയം കൊതിക്കുന്ന ജീവനെ ഓര്‍ത്തുള്ള
സ്നേഹ മെന്നു
അവന്‍ വരുമോര കാലൊച്ച കേള്‍ക്കാന്‍
കൊതിയോടെ..
തീരാ യാമങ്ങള്‍ ഇന്നും തീര്‍ക്കുന്നു നീ
എന്തിനീ ഭാവം ..
മൊഴി മുത്തു ചെണ്ടില്‍ എന്തിനീ
വിഷാദം ..
മിഴി മുത്തു കണങ്ങളില്‍ എന്തിനീ
വിരഹം ..
രാവിനെ പുണര്‍ന്ന പുലരിയില്‍
എന്തിനീ ശോകം ..
ജാലക പടിയില്‍ തെളിമയാം കാറ്റില്‍ നിന്‍
മുഖം തിരയുന്നതെന്തോ ..
ആരോടും പറയാത്തതെന്തെ നിന്‍
ആത്മ ഹര്‍ഷം ..
മൌനം വിരുന്നൊരുക്കുന്ന ഈ
നുറുങ്ങു വെട്ടത്തില്‍ ..
കാത്തു നീ നിന്നതും ഓര്‍ത്തു നിന്നതും
ആരെയോ തേടിയല്ലേ ..
വരുമൊരാ മഴ കാലം അതിലെത്ര
സന്ധ്യകള്‍ എണ്ണി ഇന്നും
നോവുകള്‍ കൊണ്ട് തീര്‍ക്കുന്നു യാമങ്ങള്‍ ..
പറയേണ്ടതില്ല നീ ഇനിയും ..
നിന്‍ മുഖ ധാരില്‍ വിരിയും ഭാവങ്ങളില്‍
പറയാതെ പറയുന്നു ..
പ്രണയം കൊതിക്കുന്ന ജീവനെ ഓര്‍ത്തുള്ള
സ്നേഹ മെന്നു
അവന്‍ വരുമോര കാലൊച്ച കേള്‍ക്കാന്‍
കൊതിയോടെ..
തീരാ യാമങ്ങള്‍ ഇന്നും തീര്‍ക്കുന്നു നീ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ