നിന്റെ ഓര്‍മ്മകള്‍ എന്നെ സങ്കടപെടുതുമ്പോള്‍ ഒക്കെയും ഞാന്‍
ഓര്‍ക്കാറുണ്ട് എന്തിനു ഞാന്‍ നിന്നെ ഇത്രമേല്‍ സ്നേഹിച്ചു എന്ന്
അറിയില്ല....... നിന്നെ ഇത്രമേല്‍ സ്നേഹിച്ചതും
അറിഞ്ഞില്ല......ഇന്ന് ഞാന്‍ അറിയുന്നു നിന്നോടുള്ള എന്റെ സ്നേഹം അകന്നു
കഴിയുമ്പോള്‍ ആണ് സ്നേഹത്തിന്റെ ആഴം അറിയുന്നത്...മനസ്സില്‍ എരിയുന്ന
മോഹങ്ങള്‍ക്ക് കൂട്ടായി എന്നും നിന്‍ ഓര്‍മ്മകള്‍ ഉണ്ട്
എന്നോടൊപ്പം......ഒരു നാള്‍ നമ്മള്‍ കനവില്‍ കണ്ട ജീവിതം എന്നെ മാത്രം
വേദനിപ്പിചോട്ടെ എങ്കിലും നീ സന്തോഷമായി ഇരുന്നോള് ഞാന്‍ ഒരിക്കലും എന്റെ
സ്നേഹവുമായി നിന്റെ പിന്നാലെ വരില്ല..........
I MISS YOU....
I MISS YOU....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ