അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ് നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായി
2013, ജനുവരി 31, വ്യാഴാഴ്ച
കഥകളെഴുതുവാനിനി
കഥകളെഴുതുവാനിനി
കണ്ണുനീര് മാത്രമല്ലോ സഖീ
ഇനിയെന്റെ കയ്യിലെ ബാകി മാഷികൂട് .
കനലെരിയും മുന്ബെന്റെ
ചിതയടങ്ങും മുന്‍പേ
ഒരു നേരമെങ്കിലും
നീ യെന്‍ അരികില്‍ വന്നിരുന്നുവെങ്കില്‍
അത്രമേല്‍ ധന്യമീ ജീവിതം
അത്രമേല്‍ ശാന്തമീ മരണമെനികു......
ഷംസീര്‍ പൊന്നാനി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ