എന്‍റെ മരണകുറിപ്പിന്‍ അറ്റത്തു
നീ വെച്ച പനിനീര്‍ പൂക്കള്‍
മരിച്ചു കിടക്കുന്ന എന്നില്‍
സുഗന്ധം നിറക്കില്ല..കാരണം
പകരം വെക്കാനില്ലാത്ത സ്നേഹം നല്‍കേണ്ടതു
ഞാന്‍ മരിച്ചു കിടക്കുമ്പോള്‍ അല്ല
പകരം നിനക്കു താങ്ങായ് നിന്ന
സമയത്തായിരിന്നു...........
*****ali(ms)******
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ