2013, സെപ്റ്റംബർ 8, ഞായറാഴ്‌ച

ഒരുപാട് ഇഷ്ടമാണെങ്കില്‍

ഒരുപാട് ഇഷ്ടമാണെങ്കില്‍
ഒത്തിരി സ്നേഹിച്ചു പോയെങ്കില്‍
ഒരുപാട് സ്വപ്നങ്ങള്‍ പങ്കുവെച്ചെങ്കില്‍
ഒത്തിരി സന്തോഷിച്ചെങ്കില്‍ ഒരുപാട്
സ്നേഹത്തോടെ എന്റെച ചാരത്ത്
നിര്ത്താം നിന്നെ ഞാന്‍
ആ കൈകള്‍ ഞാന്‍ വിടില്ല എനിക്ക്
വേണം
എന്റെള മാത്രമായി.....................♥♥♥

2 അഭിപ്രായങ്ങൾ:

  1. കൊഴിയ് മടിക്കുന്ന പൂപോലെ ചില മോഹങ്ങളുണ്ടെനിക്ക് ---
    കാറ്റായ് വന്ന് പറിച്ചെറിയുമ്പോഴും
    ഇതളുകൾ പകുത്ത് കയായ് അങ്ങനെ നില്പൂ ഞാൻ

    മറുപടിഇല്ലാതാക്കൂ
  2. കൊഴിയ് മടിക്കുന്ന പൂപോലെ ചില മോഹങ്ങളുണ്ടെനിക്ക് ---
    കാറ്റായ് വന്ന് പറിച്ചെറിയുമ്പോഴും
    ഇതളുകൾ പകുത്ത് കയായ് അങ്ങനെ നില്പൂ ഞാൻ

    മറുപടിഇല്ലാതാക്കൂ