ഒരു തവണ എങ്കിലും നിന്നെ ഒന്ന് കാണാന്‍ ഞാന്‍ ഇപ്പോള്‍ വല്ലാതെ കൊതിക്കുന്നു.
അങ്ങകലെ നിന്നെങ്കിലും ഒരു കാഴ്ച...നീയും കൊതിച്ചിരുന്നുവോ എനിക്കറിയില്ല .
ഒരു പക്ഷേ ,
എന്നിലും ഉപരിയായി നീയും അത് ആഗ്രഹിക്കുന്നുണ്ടാവാം...
പക്ഷെ .... ഒന്നറിയാം... നിന്‍റെ കണ്ണുകളിലാണ് എന്‍റെ താമസം ...
നിന്‍റെ ഹൃദയമാണ് എന്‍റെ സിംഹാസനം ...
ആ കൈക്കുംമ്പിളിലാണ് എന്‍റെ സായൂജ്യം....
നിന്‍റെ ചിരിയാണ് എന്‍റെ ജീവിതം....
നിന്നിലെ സ്നേഹമാണെനിക്ക് അമൃത്...
എന്‍റെ സ്വപ്നങ്ങളില്‍ നീ എന്നും എന്‍റെതു മാത്രമാണ് ...
എന്‍റെ സ്നേഹം തിരയുന്നത് നിന്നെ മാത്രമാണ് ..
എന്‍റെ പ്രണയം കൊതിക്കുന്നത് നിന്നിലേക്ക് അലിയാന്‍ വേണ്ടി മാത്രമാണ് ...
നിന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ ഇല്ലാതായി തീര്‍ന്നാല്‍, ആ സ്നേഹം എനിക്ക് അന്യമായി തീര്‍ന്നാല്‍, എന്നിലെ നീ ഇല്ലാതായ് തീര്‍ന്നാല്‍,
എനിക്ക് ഈ ജീവിതം നഷ്ടമായി തീര്‍ന്നുവെന്നതാണ്..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ