നിലാവുള്ള രാത്രികളില്‍ തനിച്ചു ഇരിക്കുമ്പോള്‍ മനസിന്‍റെ ഏതോ ഒരു കോണില്‍നിന്നും ഒരായിരം പൂക്കള്‍ ഒരു നിലാവായി തെളിയുകയായി.. ഒരു പക്ഷെ അത് അദൃശ്യമായ ഒരു സാമിപ്യമായിരിക്കാം...... അല്ലെങ്കില്‍ പ്രണയം ആഗ്രഹിക്കുന്ന മനസിന്‍റെ വെമ്പലാവാം.... പരസ്പരം പറയാന്‍ ആഗ്രഹിക്കുന്നത് നമ്മുക്കു പങ്കുവെക്കാം ..... മനസ് തുറക്കാം.. "പ്രണയം" നമ്മുടെതാണ്...."അറിയാനും...മനസ് പന്കുവയ്ക്കാനും...കഥ പറയാനും, കൂട്ടുകൂടാനും,.... പhയാത്ത പ്രണയങ്ങള്‍ പറയാനും……
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ