ഒരു നിമിഷം കൊണ്ടു ഒരായുസ് ജീവികാമെന്നു എന്നെ പഠിപ്പിച്ചത് നീയാണു..നിന്റെ പ്രണയമാണു....നിന്റെ മനസിൽ ഞാൻ വരച്ചിട്ട ചിത്രങ്ങൾ മായ്ക്കുവാൻ നിനക്കാവുമോ...?എന്നും നിന്റെ മനസിൽ ഞാനും എന്റെ സ്നെഹവും ഉണ്ടാക്കുമെന്നു എനിക്കറൈയാം...നീ അതു സമ്മതിച്ചില്ലക്കിലും.......എന്റെ സ്നേഹം സത്യമായിരുന്നു.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ