നിൻറെ മിഴികള് എന്നോട് സംസാരിക്കുന്നത്നിന്റെ മനസ്സിനെ കുറിച്ചാണ്..എന്നോട് പറയാതെ നീ മനസ്സില് ഒളിപ്പിച്ചു വെച്ചആ സ്വകാര്യം....അത് കേള്ക്കാന് കൊതിച്ച ഒരു മനസ്സ് ഉണ്ടായിരുന്നുഎനിക്ക്...നിന ്റെ മിഴികളുടെ ഭാഷ എന്റെ മിഴികളിലൂടെഞാന് വായിച്ചു...നിന്റെ കണ്ണിമ വെട്ടുമ്പോള് ആ കണ്പീലികള് എന്നോട്പിന്നെയും പിന്നെയും പറഞ്ഞത്ഞാന് എന്റെ മനസ്സില്മന്ത്രിച്ചു.....പ്രണയം ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ