നിന്റെ കണ്ണുകൾ എനിക്കു തരുമെങ്കിൽ ഒരു ജന്മം മുഴുവൻ ഞാനത് പൊന്നു പോലെ നോക്കിക്കോളാം
കാരണം അവയില്ലാതെ ഞാൻ അന്ധനാണ്
നിന്റെ ഹൃദയം എനിക്കു തരുമെങ്കിൽ ഒരു ജന്മം മുഴുവൻ എന്റെ ഹൃദയത്തോട് ചേർത്ത് വച്ചോളാം
കാരണം അതില്ലാതെ എനിക്ക് ജീവനില്ല
നിന്നെ എനിക്ക് തരുമെങ്കിൽ ഒരു ജന്മം മുഴുവൻ നിന്നെ ഞാൻ എന്നിൽ അലിയിപ്പിക്കാം
കാരണം എന്റെ ശ്വാസവും നിശ്വാസവും നിന്നിലാണ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ