ഒരു തവണ എങ്കിലും നിന്നെ ഒന്ന് കാണാന്‍ ഞാന്‍ ഇപ്പോള്‍ വല്ലാതെ കൊതിക്കുന്നു.
അങ്ങകലെ നിന്നെങ്കിലും ഒരു കാഴ്ച..
നീയും കൊതിച്ചിരുന്നുവോ എനിക്കറിയില്ല .
ഒരു പക്ഷേ ,എന്നിലും ഉപരിയായി നീയും അത് ആഗ്രഹിക്കുന്നുണ്ടാവാം...
പക്ഷെ .... ഒന്നറിയാം... നിന്‍റെ കണ്ണുകളിലാണ് എന്‍റെ താമസം ....
അങ്ങകലെ നിന്നെങ്കിലും ഒരു കാഴ്ച..
നീയും കൊതിച്ചിരുന്നുവോ എനിക്കറിയില്ല .
ഒരു പക്ഷേ ,എന്നിലും ഉപരിയായി നീയും അത് ആഗ്രഹിക്കുന്നുണ്ടാവാം...
പക്ഷെ .... ഒന്നറിയാം... നിന്‍റെ കണ്ണുകളിലാണ് എന്‍റെ താമസം ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ