2013, ഫെബ്രുവരി 12, ചൊവ്വാഴ്ച

ഇരവില്‍ വിരിയും പൂ പോലെ .

ഇരവില്‍ വിരിയും പൂ പോലെ ..
പകലില്‍ കൊഴിയും ഇതള്‍ പോലെ..
വെറുതെ അണയും മോഹങ്ങള്‍ എന്നരികെ ...
തെളിയും മുമ്പേ മായുന്നു...അകലത ­്തേതോനക്ഷത്രം...
അലിയുന്ന മുകിലിന്‍ത്തുണ് ­ട് ഞാന്‍.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ