സ്വപ്‌നങ്ങള്‍ മാത്രം ഇതള്‍ വിരിഞ്ഞ എന്‍ ഹൃദയം .. സ്നേഹത്തിന്ടെ മുള്ളുകളാല്‍ പിടയുന്ന എന്‍ മനസ്സില്‍ നിനക്കുള്ള സ്ഥാനം എന്ടെ
ജീവനേക്കാള്‍ വലുതാണ്.. നിറഞ്ഞ മനസ്സോടെ ഒരു ജന്മം മുഴുവന്‍ തീര്‍ത്താല്‍ തീരാത്ത സ്നേഹത്തോടെ ... നിന്ടെ കാലൊച്ചകായ് ... നിന്ടെയൊരു ഹൃദയമിടിപിനായി കാതോര്ത്ത് ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ