നെയ്തൊരു സ്വപ്നങ്ങളോക്കെയും
പാഴ്വേലയായെന്നറിഞ്ഞപ്പോള്‍
വീണ്ടും പാഴ് സ്വപ്നം നെയ്യുവാനായ്
ത്രാണീയില്ലെനിക്കിപ്പോള്‍
വിതുമ്പീടുവാന്‍ പോലുമാകാതെ
എന്നിലേക്കു മാത്രമായിനി ഒതുങ്ങീടട്ടെ.............
പാഴ്വേലയായെന്നറിഞ്ഞപ്പോള്‍
വീണ്ടും പാഴ് സ്വപ്നം നെയ്യുവാനായ്
ത്രാണീയില്ലെനിക്കിപ്പോള്‍
വിതുമ്പീടുവാന്‍ പോലുമാകാതെ
എന്നിലേക്കു മാത്രമായിനി ഒതുങ്ങീടട്ടെ.............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ