ഒരു നിമിഷം നീ കണ്ണടച്ച്
കാതോര്‍ത്താല്‍ കേള്‍ക്കാം, നിനക്കായ്
ഞാന്‍ പാടുന്ന ഗീതം
ഒരു നിമിഷം നീ കണ്ണടച്ച്
നിന്‍റെ മനസ്സിനെ ശാന്തമാക്കി
ഓര്‍ത്താല്‍
നിന്‍റെ മനസ്സില്‍ തെളിഞ്ഞു വരുംഒരു മുഖം..., അത് എന്‍റെതായിരിക്കും..
കാതോര്‍ത്താല്‍ കേള്‍ക്കാം, നിനക്കായ്
ഞാന്‍ പാടുന്ന ഗീതം
ഒരു നിമിഷം നീ കണ്ണടച്ച്
നിന്‍റെ മനസ്സിനെ ശാന്തമാക്കി
ഓര്‍ത്താല്‍
നിന്‍റെ മനസ്സില്‍ തെളിഞ്ഞു വരുംഒരു മുഖം..., അത് എന്‍റെതായിരിക്കും..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ