സ്വപ്നങ്ങളാകുന്ന ഈ പടവുകളിലൂടെ നാം ഒരുമിച്ചു കയറി.....
പക്ഷേ ആ വഴിയോരത്ത് എവിടെയോവച്ച് നീ എന്നെ തനിച്ചാക്കി പോയപ്പോള്‍
എന്തുചെയ്യണം എന്നറിയാതെ അവിടെ നിന്നും തിരികെയിറങ്ങി വന്നപ്പോള്‍ ഞാന്‍ അനുഭവിച്ച വേദന അതു
അറിയാന്‍ ഇന്നു നിനക്കാവില്ല........
ആ വേദന നീ അറിയാതിരിക്കട്ടേ.....
കാരണം നീ കരയുന്നത് ഇന്നും എനിക്കു സഹിക്കാനാവില്ല.....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ