നീ എന്നോടോത്തുണ്ടായിരുന്ന നിമിഷങ്ങള്‍
എന്നെ പാടി ഉറക്കിയ രാവുകള്‍
കാണാന്‍ മോഹിച്ച സ്വോപ്നങ്ങള്‍
നല്കാന്‍ കൊതിച്ച ചുംബനങ്ങള്‍
പരസ്പരം ജീവിക്കാന്‍ കൊതിച്ച സുന്ദര ദിനങ്ങള്‍
ഒരു പക്ഷെ .....നിന്‍റെ വിളികള്‍ക്ക് ഓടി എത്താന്‍
ഇനി എനിക്കവില്ലെന്നറിയാം
എങ്കിലും ഞാന്‍ വിശ്വസിക്കുന്നു നിന്‍റെ
മനസ്സില്‍ ഞാന്‍ ഇപ്പോഴും ജീവിക്കുന്നു എന്ന് ...........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ