അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ് നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായി
2012, ഏപ്രിൽ 19, വ്യാഴാഴ്ച
നിഴലുകള്‍ കളമെഴുതിയ
പറയാതെ പോയ പ്രണയം
പൂവിടാത്ത പാരിജതമാണ്
നിഴലുകള്‍ കളമെഴുതിയ
നീല നിശീധിനിയുടെ താഴ്വരയില്
മഴപോലെ പെയ്ത ഓര്മകളിലാകെ
അനുരാഗത്തിന്റെ തീരാ സുഗന്തമുണ്ട്
അതേറ്റു വാങ്ങാന്‍
വരേണ്ടയാള്‍ വരാതെ ഇരിക്കില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ