ഇപ്പോള്‍ പകല്‍ കിനാവുകള്‍ക്ക് ആയിരം നിറങ്ങളുണ്ട്
സൌഗന്ധികത്തിനും സൌരഫ്യമുണ്ട്
നിഴല്‍ പോലെ എന്നും നീ എന്‍റെ കൂട്ടിനുണ്ടാകുമെങ്കില്‍
ഈ ജന്മം സഫലമാകുമല്ലോ ...പറയാന്‍ ബാക്കി വെച്ചത് എഴുതാന്‍ വിട്ടു പോയതും എന്തായിരുന്നു ?
കൈ കുമ്പിളില്‍ കോരിയെടുത്ത സ്വോപ്നങ്ങള്‍ക്കും സ്നേഹത്തിനും ഒരേ അളവായിരുന്നു
ഇളം വെയില്‍ പോലെ മനസ്സിലേക്ക് കയറി വന്ന നാള്‍ മുതല്‍
ജന്മന്തരങ്ങള്‍ക്ക് മുന്‍പേ ഉള്ള കാത്തിരിപ്പുകള്‍ അര്‍ത്ഥപൂര്‍ന്നമായത് പോലെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ