കാലം ഓടി അകലുന്ന നാളുകളില്‍
നിന്‍റെ മനസ്സിലെ ഓര്‍മയില്‍ നിന്നും
പതിയെ ഞാനും എന്‍റെ സ്നേഹവും
പടിയിറങ്ങേണ്ടി വരും
പക്ഷെ ഞാന്‍ ഒന്ന് ചോദിച്ചോട്ടെ
കാലത്തിനു മായിച്ചു കളയാന്‍
പറ്റാത്ത എവിടെയെങ്കിലും
മനസ്സിന്‍റെ ഏതെങ്കിലും ഒരു കോണില്‍
എന്‍റെ പേരും കുറിച്ചിടാമോ
മറക്കാതിരിക്കുവാന്‍ വേണ്ടി ..........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ