എന്‍റെ ഓര്‍മകളുടെ നിറം
മങ്ങിയ താളിലാണ് ഞാന്‍ നിന്നെ എന്നും കാണുന്നത്
പെയ്തുതോര്‍ന്ന മഴയ്ക്കൊപ്പം
നിന്നെ ഞാന്‍ നിന്നെ എന്‍റെ ഹൃദയത്തോട് ചേര്‍ത്തു വെച്ചു
എഴുതി തീര്‍ന്ന നിന്‍റെ ഡയറിയിലെ
അവസാന താളിനോടൊപ്പം
നീ എന്നെയും മറന്നു വെച്ചു
പക്ഷെ എനിക്ക് നിന്നെ മറക്കാനാവില്ല ,വെറുക്കാനും
അത്രയും ഞാന്‍ നിന്നെ സ്നേഹിച്ചു പോയി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ