ആകാശത്തില്‍ ഒരേഒരു നക്ഷത്രം
മാത്രമുള്ള രാത്രികളില്‍
ഏന്തു ആഗ്രഹിച്ചാലും അത് ലഭിക്കുമെന്ന്
വായിച്ചതു ഞാന്‍ ഓര്‍ക്കുന്നു ..
ഇന്നലെ ജനല്‍ പാളികളിലൂടെ
എന്നെ നോക്കിയാ ആ നക്ഷത്രം
എന്നോട് പറഞ്ഞു മോഹിക്കു ഞാന്‍ തരാം .
നൂറു നൂറു ജന്മങ്ങളില്‍ ഞാന്‍ കണ്ടു
കൊതിച്ച എന്‍റെ സ്വോപ്നത്തെ ഞാന്‍ ആവശ്യപെട്ടു
ആ ഏകാന്ത താരകതെക്കള്‍ സുന്ദരമായ എന്‍റെ സ്വോപ്നത്തെ
നക്ഷത്രം എന്നോട് സ്വോപ്നതിന്‍റെ പേര് ചോദിച്ചു
ഞാന്‍ മന്ത്രിച്ചു ---------(ur lover name)
പെട്ടന്ന് വീശിയ കാറ്റത്ത് മറുപടി
നല്‍കാതെ നക്ഷത്രം മറഞ്ഞു
ഞാന്‍ നെടുവീര്‍പ്പിട്ടു
എന്തിനെന്നറിയാതെ കരഞ്ഞു
ആ നക്ഷത്രം പറഞ്ഞതെന്താണ് ?
എന്‍റെ മോഹം സഫലമായ് എന്നാണോ ?
അതിന്റെ ഉത്തരം നല്‍കേണ്ടത് നീയാണ്
ഉറങ്ങാതെ കാത്തിരിക്കുന്നു ഞാന്‍ നിന്‍റെ മറുപടിക്കായി ........

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ