ഇന്നലെയെന്‍ മനസ്സില്‍ വിരിഞ്ഞ നീ
നാളെ വാടിപോകുമെങ്കിലും
എല്ലാം അറിഞ്ഞു കൊണ്ട്
സ്നേഹിക്കുന്നു ഞാന്‍ നിന്നെ
നിഴലായി നിലാവായ് എന്നും എന്‍റെ കൂട്ടിനുണ്ടാകുമോ .?
നാളെ വാടിപോകുമെങ്കിലും
എല്ലാം അറിഞ്ഞു കൊണ്ട്
സ്നേഹിക്കുന്നു ഞാന്‍ നിന്നെ
നിഴലായി നിലാവായ് എന്നും എന്‍റെ കൂട്ടിനുണ്ടാകുമോ .?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ