പിന്നെയും അറിയാതെ ഞാന്‍ നിന്നെ സ്നേഹിച്ചു പോകുന്നു ...
ആ മിഴികളില്‍ എന്നും ഞാന്‍ കണ്ടിരുന്നു എന്നോടുള്ള നിന്‍ pranayam ...
ആ മുഖത്തെ മൗനം , എന്നോടെന്തോ പറയുന്നത് പോലെ ...
. ഇടനാഴികളിലുടെ നിന്നോട് ചേര്‍ന്ന് നടക്കുമ്പോഴും ഈ ദൂരം ഞാന്‍ അറിയുന്നില്ല ...
മിഴി മൂടും നേരം മനസ്സ് നിറയെ നീയും നിന്‍ ഓര്‍മകളും മാത്രം ..
ഒടുവില്‍ ഞാനും ഓര്‍മകളും ഈ തീരത് ...
നിന്‍റെ വരവിനായി കാത്തിരിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ