നിന്നില്‍ നിന്നകന്നിട്ടും നീ എന്തിനെന്നെ വീണ്ടും വിളിച്ചു ......
അറിയാതെ ഞാന്‍ വീണ്ടും നിന്നെ പ്രണയിച്ചു പോകുന്നു .....
ഇനിയും ഈ ഇടനാഴിയില്‍ എന്നെ തനിചാക്കരുത് ....
ഇനിയും എന്‍റെ മനസ്സില്‍ ജീവിക്കുന്ന നിന്നോടുള്ള എന്‍റെ പ്രണയത്തെ നീ കൊല്ലരുത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ