അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്
നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായി
2012, ഫെബ്രുവരി 25, ശനിയാഴ്ച
നീ മാത്രം
ജീവിതമെന്താനെന്നു എന്നെ പഠിപ്പിച്ചത് നീയാണ്
സ്നേഹിക്കാനും മോഹിക്കാനും എന്നെ പഠിപ്പിച്ചതും നീ തന്നെ
പക്ഷെ ഒന്ന് നീ മറന്നു ! നീയില്ലാതെ ഒരു നിമിഷതെകാനെങ്കിലും നീയില്ലാതെ
എങ്ങനെയാണു ജീവിക്കേണ്ടതെന്ന് ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ