എന്‍റെ മനസിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍
നീ ഒരു മഴയായി പെയ്യുമ്പോള്‍
അറിയുന്നുണ്ട് ഞാന്‍ വിരഹമെന്ന വേദന
പക്ഷെ വല്ലാത്ത സുഖമുണ്ടതിനു
കാരണം
ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു
നീ ഒരു മഴയായി പെയ്യുമ്പോള്‍
അറിയുന്നുണ്ട് ഞാന്‍ വിരഹമെന്ന വേദന
പക്ഷെ വല്ലാത്ത സുഖമുണ്ടതിനു
കാരണം
ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ