വളരെ മുന്‍പേ കണ്ടുമുട്ടിയിരുന്നെന്കില്‍ എന്ന്
ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിരുന്നു
ഞാന്‍ ആഗ്രഹിച്ചതെല്ലാം നിന്നിലുണ്ട്
വര്‍ഷങ്ങളുടെ യാത്രക്കിടയില്‍
ആ മുഖമൊന്നു കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു
കഴിഞ്ഞു പോയ ഏതോ ജന്മത്തില്‍
ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിരുന്നു
ഞാന്‍ ആഗ്രഹിച്ചതെല്ലാം നിന്നിലുണ്ട്
വര്‍ഷങ്ങളുടെ യാത്രക്കിടയില്‍
ആ മുഖമൊന്നു കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു
കഴിഞ്ഞു പോയ ഏതോ ജന്മത്തില്‍
എന്‍റെ കൈകളില്‍ നിന്നും മഞ്ഞിന്‍ മേഘം പോലെ
മാഞ്ഞു പോയ മുഖം അത് നീ തന്നെയാണ്
എന്നാണു ആദ്യമായി കണ്ടു മുട്ടിയത്
അറിയില്ല ........ ഒന്നെനിക്കറിയാം
എന്‍റെ ജീവിതം തന്നെ നീയാണ്
നീയില്ലാത്ത യാത്രയിലും
നിന്നിലേക്കുള്ള യാത്രയിലും....
ഞാന്‍ ഏകനായിരുന്നു...
പോകുന്നിടത്തെല്ലാം നിന്‍റെ സാന്നിധ്യം
ഞാനറിയുന്നു....
ഒന്ന് തിരിഞ്ഞു നോക്കു..
നിന്‍റെ പിറകില്‍ ഞാനാണ്
നിന്‍റെ ഗന്ധം ശ്വാസമാക്കി
ഞാന്‍ നിന്‍റെ പിറകിലുണ്ട്
നൊമ്പരങ്ങളില്‍ സാന്ത്വനത്തിന്‍റെ കുളിര്‍കാറ്റു പോലെ ഈ ഞാന്‍ എന്നും നിന്‍റെ കൂടെ തന്നെയുണ്ടാകും ....
എന്നും നിന്‍റെ മാത്രം
മാഞ്ഞു പോയ മുഖം അത് നീ തന്നെയാണ്
എന്നാണു ആദ്യമായി കണ്ടു മുട്ടിയത്
അറിയില്ല ........ ഒന്നെനിക്കറിയാം
എന്‍റെ ജീവിതം തന്നെ നീയാണ്
നീയില്ലാത്ത യാത്രയിലും
നിന്നിലേക്കുള്ള യാത്രയിലും....
ഞാന്‍ ഏകനായിരുന്നു...
പോകുന്നിടത്തെല്ലാം നിന്‍റെ സാന്നിധ്യം
ഞാനറിയുന്നു....
ഒന്ന് തിരിഞ്ഞു നോക്കു..
നിന്‍റെ പിറകില്‍ ഞാനാണ്
നിന്‍റെ ഗന്ധം ശ്വാസമാക്കി
ഞാന്‍ നിന്‍റെ പിറകിലുണ്ട്
നൊമ്പരങ്ങളില്‍ സാന്ത്വനത്തിന്‍റെ കുളിര്‍കാറ്റു പോലെ ഈ ഞാന്‍ എന്നും നിന്‍റെ കൂടെ തന്നെയുണ്ടാകും ....
എന്നും നിന്‍റെ മാത്രം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ