എന്‍റെ കണ്ണുനീര്‍ നിനക്കും
നിന്‍റെ പുഞ്ചിരി നീ എനിക്കും തരണം ....
തുളുമ്പി നിന്നാ കണ്ണുനീരും
വിടര്‍ന്നു നിന്നാ ചിരിയും
നമ്മുക്ക് കൈ മാറാം ....
ഉദയാസ്തമയങ്ങള്‍ക്ക് ഇടയിലും
പൊള്ളുന്ന വരികളാല്‍ ..
അക്ഷരങ്ങള്‍ കൊണ്ടൊരു ഹാരവും ..
കോര്‍ത്ത് വെയ്ക്കാം !!
നിന്‍റെ ചിന്തകളുടെ ഞാനും
എന്‍റെ ചിന്തകളുടെ നീയും
വിരിയും
ഇനിയും വിരിയാത്ത വസന്തമായ്....!!!
Meera Balu......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ