അന്ന് ഞാന്‍ നിനക്കായ് ജീവിച്ചു ..
പക്ഷെ നിന്‍റെ മനസ്സില്‍ ഞാന്‍ ജനിചിരുന്നില്ല
എന്നറിയാന്‍ ഒരുപാട് വയ്കി
എന്നാല്‍ ഇന്ന് ഞാന്‍ നിന്‍റെ മനസ്സില്‍ ജീവിതം ആരംഭിച്ചു
പക്ഷെ കാത്തിരിപ്പിന്‍റെ വേദനയില്‍ മരവിച്ചുപോയ എന്‍റെ മനസ്സില്‍
നീ ഇന്ന് ജീവിക്കുന്നില്ല .. വേദനയോടെ മടങ്ങുന്ന നിന്നെ ഒരു നെടുവീര്‍പോടെ
നോക്കി നില്‍ക്കാന്‍ മാത്രമേ കഴിയു ...........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ