നിന്നെ കാണുന്നതിനു മുന്‍പും ശിശിരം വന്നുകാണും ...
വസന്തം ഉണ്ടായിക്കാണും ,വെയില്‍ പരന്നുകാണും ,ഇലകള്‍ കാറ്റത്ത് ഇളകിയാടിയിട്ടുണ്ടാകും..
പ്രാവുകള്‍ സന്തോഷത്തോടെ പറന്നിട്ടുണ്ടാകും,മേഘം പെയ്തോഴിഞ്ഞിട്ടുണ്ടാകും ...
പക്ഷെ സത്യം പറയട്ടെ ,
അതൊന്നും ഞാന്‍ കണ്ടിട്ടില്ല ..!!
ആദ്യമായി കാറ്റില്‍ ചിത്രശലഭങ്ങള്‍ പറന്നു നടക്കുന്നത് കണ്ടപ്പോള്‍ നീ എന്‍റെ കൂടെയുണ്ടായിരുന്നു ..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ