2012, മേയ് 26, ശനിയാഴ്‌ച
ഒരു വാകില്‍ തുടങ്ങി
"ഒരു വാകില്‍ തുടങ്ങി മറു വാക്ക് കൊണ്ട് നീ അകന്നു പോകുമ്പോള്‍
ചെറു പുഞ്ചിരി നിറഞ്ഞ നിന്‍ മിഴികള്‍ നിറയാതെ നോക്കണേ " പിരിയുകയാനെങ്കിലും ആ മിഴികള്‍ നിറഞ്ഞാല്‍ നിലക്കുന്നതു എന്‍റെ ഹൃദയമാണ്
2012, മേയ് 22, ചൊവ്വാഴ്ച
ഞാന്‍ ഇല്ലെങ്കിലും
ഒരിക്കല്‍ ഒന്നു പറഞ്ഞാല്‍ മതി
"എന്നെ സ്നേഹിച്ചിരുന്നില്ല ,ഞാന്‍ ഇല്ലെങ്കിലും
നീ സന്തോഷത്തോടെ ജീവിക്കുമെന്ന് "
വേദന നിറഞ്ഞ വാക്കുകലാണെങ്കിലും
കേള്‍ക്കാന്‍ തയ്യാറാണ്
കാരണം
നിന്‍റെ മനസ്സ് വേദനിപ്പിച്ചിട്ട് എനിക്ക്
ഒന്നും വേണ്ട
"എന്നെ സ്നേഹിച്ചിരുന്നില്ല ,ഞാന്‍ ഇല്ലെങ്കിലും
നീ സന്തോഷത്തോടെ ജീവിക്കുമെന്ന് "
വേദന നിറഞ്ഞ വാക്കുകലാണെങ്കിലും
കേള്‍ക്കാന്‍ തയ്യാറാണ്
കാരണം
നിന്‍റെ മനസ്സ് വേദനിപ്പിച്ചിട്ട് എനിക്ക്
ഒന്നും വേണ്ട
നിന്‍റെ ശബ്ദത്തില്‍
നിന്‍റെ ശബ്ദത്തില്‍ നിറഞ്ഞു നിന്ന പ്രണയമെന്ന വികാരം വാകുകളിലൂടെ ഭാവനയില്‍ ഒരു ചിത്രം വരയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ കണ്ടു നിന്‍റെ കണ്ണുകള്‍ നിറയുന്നത്, കാരണം ആ രൂപത്തിന് എന്നെ രൂപസാദൃശ്യമായിരുന്നു അതെ നീ എന്നെ പ്രണയിച്ച് തുടങ്ങിയിരിക്കുന്നു. . .
ഇന്നും നിന്നെ
ഞാന്‍ നിന്‍റെ മനസ്സില്‍ ആരുമല്ലതായി
തീര്‍ന്നു ..
എങ്കിലും ഇനിയും നിലച്ചട്ടില്ലാത്ത
എന്‍റെ ഈ ഹൃദയം ഇന്നും നിന്നെ
സ്നേഹിക്കുന്നു .........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)