അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്
നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായി
2012, ജനുവരി 24, ചൊവ്വാഴ്ച
കാത്തിരിപ്പിന് നൊമ്പരങ്ങള്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ ഒഴുകി പോയേക്കാം ,എങ്കിലും .ഒരിക്കല്‍ നീ അറിയും ,ഞാന്‍ നിന്നെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന്........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ